OFFERINGS

ഭഗവതി

 

വന ശാസ്താവ്

     
01

സാധാരണ പുഷ്പാഞ്ജലി

10.00
02

രക്ത പുഷ്പാജ്ഞലി

20.00
03

ശത്രുസംഹാര പുഷ്പാഞ്ജലി

20.00
04

സ്വയംവര പുഷ്പാഞ്ജലി

20.00
05

ഭാഗ്യസൂക്ത പുഷ്പാഞ്ജലി

20.00
06

മഹിഷാസുരമർദ്ധിനി പുഷ്പാഞ്ജലി

20.00
07

സാരസ്വത പുഷ്പാഞ്ജലി

20.00
08

ഐക്യമത്യ സൂക്ത പുഷ്പാഞ്ജലി

20.00
09

സഹസ്രനാമ പുഷ്പാഞ്ജലി

50.00
10

തൃഷ്‌ട്ടുപ്പ്മന്ത്ര പുഷ്പാഞ്ജലി

20.00
11

വിളക്ക്

10.00
12

നെയ്‌ വിളക്ക്

20.00
13

മാല

20.00
14

ശർക്കര പായസം

70.00
15

പായസം / തൃമധുരം

75.00
16

കടും പായസം

100.00
17

വെള്ള നിവേദ്യം

20.00
18

നാഗ പൂജ

150.00
19

മംഗല്യ പൂജ

551.00
20

ലക്ഷ്മിനാരായണ പൂജ

551.00
21

നിത്യ പൂജ

300.00
22

പൂമൂടൽ

1500.00
23

പറ നിറക്കൽ

120.00
24

പട്ട് ചാർത്തൽ

50.00
25

പട്ട് ചാർത്തൽ (കൊണ്ടുവന്നാൽ)

10.00
26

മോതിരം ചാർത്തൽ

100.00
27

മോതിരം ചാർത്തൽ (കൊണ്ടുവന്നാൽ)

10.00
28

താലി ചാർത്തൽ

100.00
29

താലി ചാർത്തൽ (കൊണ്ടുവന്നാൽ)

10.00
30

ഗണപതിഹോമം

100.00
31

കൂട്ടുഗണപതിഹോമം

600.00
32

ചോറൂണ്

100.00
33

വെടി വഴിപാട്

20.00
34

നിറമാല

300.00
35

ഭഗവത് സേവ

600.00
36

ചുറ്റുവിളക്ക്

5000,00
37

വാഹന പൂജ (കാർ, വലിയ വാഹനം)

100.00
38

വാഹന പൂജ (ബൈക്ക്, ഓട്ടോറിക്ഷ)

50.00
39 വിവാഹം 750.00
 
     
01

വനശാസ്താ പൂജ

500.00
02

സഹസ്രനാമ പുഷ്പാഞ്ജലി

50.00
03

ഭാഗ്യസൂക്ത പുഷ്പാഞ്ജലി

20.00
04

പുരുഷസൂക്ത പുഷ്പാഞ്ജലി

20.00
05

ഐക്യമത്യ സൂക്ത പുഷ്പാഞ്ജലി

30.00
06

സാധാരണ പുഷ്പാഞ്ജലി

10.00
07

എള്ള് തിരി

5.00
08

വിളക്ക്

10.00
09

നെയ്‌ വിളക്ക്

20.00
10

മാല

20.00
11

മാലയിടൽ

20.00
12

കെട്ടുനിറ

20.00
13

വെടി വഴിപാട്

20.00
14

നീരാഞ്ജനം

50.00
     

താഴെക്കാവ്

     
01

ഗുരുതി പുഷ്പാഞ്ജലി

20.00
02

ശത്രുസംഹാര പുഷ്പാഞ്ജലി

30.00
03

മുട്ട് ഇറക്കൽ (നാളികേരം ഇല്ലാതെ)

50.00
04

മുട്ട് ഇറക്കൽ (നാളികേരം ഉണ്ടെങ്കിൽ)

30.00
05

കലശം

400.00
06

ഗുരുതി

1000.00
07

തുള്ളി കലശം

3000.00
08

പട്ട് ചാർത്തൽ

50.00
09

പട്ട് ചാർത്തൽ (കൊണ്ടുവന്നാൽ)

10.00
     
 

ഭക്ത ജനങ്ങൾക്ക് എല്ലാ വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

എല്ലാ വഴിപാടുകളും കൗണ്ടറിൽ രശീതാക്കിയതിനു ശേഷം നടത്തേണ്ടതാണ്.

 

Temple Contact: +91 8547892263

General Secretary Contact: +91 9656361047
     

വഴിപാട് ഫലങ്ങൾ 

     
01

പുഷ്പാഞ്ജലി

ശാരീരിക ക്ലേശ നിവാരണം

02

രക്ത പുഷ്പാജ്ഞലി

ശത്രുദോഷ ശമനം, അഭിഷ്ട സിദ്ധി

03

സ്വയംവര പുഷ്പാഞ്ജലി

ത്രീകൾക്കും, പുരുഷന്മാർക്കും അനുയോജ്യമായ വിവാഹം നടക്കാൻ

04

പുരുഷസൂക്ത പുഷ്പാഞ്ജലി

ദോഷനിവാരണം, സന്താനലബ്ധി

05

ആയുർസൂക്തം പുഷ്പാഞ്ജലി

രോഗശമനം, ദീർഘായുസ്സ്

06

മഹിഷാസുരമർദ്ധിനി പുഷ്പാഞ്ജലി

ദേവി പ്രീതി, ഐശ്വര്യം

07

സാരസ്വത പുഷ്പാഞ്ജലി

വിദ്യ, ബുദ്ധി, ഓർമശക്തി

08

ഐക്യമത്യ സൂക്ത പുഷ്പാഞ്ജലി

കലഹങ്ങൾ മാറി സൗഹൃദമുണ്ടാകാൻ

09

ശത്രുസംഹാര പുഷ്പാഞ്ജലി

ശത്രു ദോഷനിവാരണം

10

ഗണപതിഹോമം

വിഘ്ന നിവാരണം

11

ഭഗവത് സേവ - തൃകാല പൂജ

ദുരിത നിവാരണം, ആപത്തുകളിൽ നിന്നും മോചനം, അഭീഷ്ട സിദ്ധി, വിദ്യാലാഭം, സന്താന ലബ്ധി

12

ചുറ്റുവിളക്ക്

മനഃശാന്തി - പാപമോചനം - യശസ്സ്

13

സർപ്പ പൂജ (നാഗ പൂജ)

സർപ്പപ്രീതി - സന്താനലാഭം - ദീർഘായുസ്സ്

14

താലി ചാർത്തൽ

മംഗല്യ ഭാഗ്യം, കാര്യസിദ്ധി

15

പായസം

ധനധാന്യ വർദ്ധന

16

വെള്ള നിവേദ്യം

ദാരിദ്ര്യ നിവാരണം

17

വെടി വഴിപാട്

നഷ്ടപ്പെട്ട മുതൽ തിരികെ ലഭിക്കുവാൻ

18

ഗുരുതി പുഷ്പാഞ്ജലി

ശത്രു ദോഷശമനം അഭിഷ്ട സിദ്ധി

19

മുട്ട് ഇറക്കൽ

തടസ്സങ്ങൾ നീങ്ങുന്നതിന്

     
     
 
Sree Kothakulangara
Bhagavathy Temple
FESTIVALS VIDEOS
 
 
 
 
 
Name
Email
Phone
Subject
Type your message


© 2017
All Rights Reserved
QUICK LINKS   FOLLOW US   NEWS & EVENTS
Home
History
Poojas
Upadevas
Offerings
Festivals
Committee
Gallery
Contacts