NEWS & EVENTS
 
ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ 22.08.2023 ചൊവ്വാഴ്‌ച (1199 ചിങ്ങം 6) കാലത്ത് 8.30 ന്. തൃപ്പുത്തരി പായസം 27.08.2023 ഞായർ (1199 ചിങ്ങം 11) ഭക്തർക്ക് തൃപ്പുത്തരി പായസം മുൻകൂട്ടി ബുക്ക് ചെയ്യാം. Rs. 80 /- Ph: +91 7510554263
 
 
 
 
കുംഭഭരണി മഹോത്സവം 2023
2023 കുംഭഭരണി മഹോത്സവ നോട്ടിസ് ക്ഷേത്രം മേൽശാന്തി ശ്രീ പെരുമ്പുള്ളി മന ശ്രീധരൻ നമ്പൂതിരി ക്ഷേത്രം രക്ഷാധികാരി ശ്രീ പി. എ പീതാംബരന് നൽകി പ്രകാശനം നിർവഹിച്ചു.

താഴെക്കാവിൽ ശാന്തി ശ്രീ ഗോപി മുല്ല പുഴക്കൽ, സെക്രട്ടറി പി. എസ് രാജൻ, പ്രസിഡണ്ട് കെ. വി ശ്രീനിവാസൻ, ട്രഷറർ കെ. കെ അപ്പുണ്ണി, വൈസ് പ്രസിഡണ്ട് കെ. എസ് അശോകൻ, ജോയിൻ സെക്രട്ടറി എൻ. കെ സുനിൽകുമാർ ഭരണസമിതി അംഗങ്ങളും നോട്ടീസ് തയ്യാറാക്കുന്നതിന്റെ ചുമതലക്കാരുമായ കെ. എസ് ബിജു, സി. എസ് സ്വനൂപ് എന്നിവർ സന്നിഹിതരായിരുന്നു.
 
 
2023 കുംഭ ഭരണി ദിവസം പകൽ ആഘോഷങ്ങൾ ക്ഷേത്ര നടപ്പുരയിൽ അനുവതിച്ച സമയം നറുക്കെടുപ്പിലൂടെ അംഗീകരിച്ചു.
No: സമയം പേര്
1 4.10 To 4.20 പുലരി
2 4.20 To 4.30 പാലുവായ് വാക്കു ഭാഗം
3 4.30 To 4.40 ഭഗവതി
4 4.40 To 4.50 കരുവാപ്പടി നെന്മിനി
5 4.50 To 5.00 ടീം ഓഫ് സൗഹൃദ
6 5.00 To 5.10 തപസ്യ
7 5.10 To 5.20 ടൈഗർ ബോയ്സ്
8 5.20 To 5.30 റെഡ് സ് നെമിനി
9 5.30 To 5.40 തട്ടകത്തന്മ
10 5.40 To 5.50 യുവശക്തി
11 5.50 To 6.00 ടീം ഓഫ് പുതുശേരി പ്പാടം
12 6.00 To 6.10 ഗ്രാമദീപo
  6.10 To 6.30 ദീപാരാധന
13 6.30 To 6.4.0 ചങ്ങാതികൂട്ടം
14 6.40 To 6.50 സംഘമിത്ര
15 6.50 To 7.00 കാവിലന്മ
     
 
 
 
 
 
 
ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്ര കുംഭ ഭരണി മഹോത്സവത്തിന് കൊടികയറി. രണ്ടാം ദിവസം (മാണിക്കത്ത് കുടുംബ കൂട്ടായ്മയുടെ വേല ) വടുക്കൂട്ട് അനിയൻ മാരാരും പേരക്കുട്ടി അഭിനന്ദുo ചേർന്ന് തായമ്പക നടത്തി. കേരളത്തിലെത്തന്നെ വാദ്യ കല പ്രകൽ ഭനായ വടുക്കുട്ട് അനിയൻ മാരാരെ കോതകുളങ്ങര ക്ഷേത്ര കമ്മറ്റിക്കു വേണ്ടി പ്രസിഡൻറ് PA പീതാoബരൻ ഷാൾ അണിയിച്ച് ആദരിച്ചു.
 
 
ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്ര കമ്മറ്റി ജനറൽ ബോഡി (20-02 - 2022 ) യോഗം തീരുമാനം

കുംഭ ഭരണി ദിവസം പകൽ ആ ച്ചോഷവരവ് വേണ്ട എന്ന് തീരുമാനിച്ചു. പകൽ തട്ടകത്തന്മ കമ്മറ്റിക്കും 3 കമ്മറ്റിക്കാരുടെ വഴിപാട് വരവ് (5 കൊട്ടുകാർ ചെണ്ടമേളം) അനുമതി നൽകി രാത്രി താലം വരവ് 16 താലം, ചെണ്ടമേളം മാത്രം (5 പേർ) മേളം ഇല്ലാതെ വരുന്നവർക്കും 16 താലം ക്ഷേത്ര കോമ്പൗണ്ടിലേക്ക് ഒരുമിച്ച് ആദ്യം കൊട്ടി കയറ്റും. താഴെക്കാവിൽ ഒരു വീട്ടിൽ നിന്ന് ഒരു കാളി എന്ന രീതിൽ കോവിഡ് മാനദണ്ടങ്ങൾ പാലിച്ച് വേണം കൊണ്ടു വരാൻ. ആഘോഷങ്ങൾ കൊണ്ടുവരുന്നവരുടെ പൂർണ ഉത്തരവാതിത്വത്തിലാണ് അവരുടെ ആധാർ കാർഡ് കോപ്പിയും ഫോൺ നമ്പരും ക്ഷേത്ര നിബന്ധനകളിൽ ഒപ്പിട്ട് തരികയും വേണം. രേഖകൾ ക്ഷേത്ര കമ്മറ്റി ചാവക്കാട് പോലീസിന് കൈമാറുകയും ചെയ്യും. കുംഭഭരണിയുടെ എല്ലാ കാര്യങ്ങളിലും കോവിഡ് കാലത്ത് മാനദണ്ടങ്ങൾ പാലിച്ച് ഭംഗിയാക്കുവാൻ എല്ലാവരുടേയും സഹകരണം വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന് ക്ഷേത്ര കമ്മറ്റി


ശ്രീ കോതകുള ങ്ങര ഭഗവതി ക്ഷേത്രത്തിലെ 2022 കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായി മേലെ കാണിച്ച തീരുമാനപ്രകാരമുള്ള ആഘോഷ പരിപാടികൾ ബുക്ക് ചെയ്ത് റസീത് എടുക്കുവാൻ 2022 മാർച്ച് 2 തിയതി വരെയാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ താല്പര്യപ്പെടുന്നു.

ഓഫീസുമായി ബന്ധപ്പുക
എന്ന് ക്ഷേത്ര കമ്മറ്റി
 
 
 
 
 
ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്ര താഴെക്കാവിൽ ഞാറ് പറിച്ചുനടുന്നു.
 
ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറ 15.08.2021 ഞായറാഴ്‌ച കാലത്ത് 8.30 ന്.
 
 
ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കർക്കിടകമാസത്തിലെ പ്രത്യേക വഴിപാടുകളായ പൂമൂടൽ, കൂട്ടുഗണപതിഹോമം, ഭഗവത് സേവ എന്നീ വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പൂമൂടൽ ദിവസം ഒന്ന് മാത്രമേ ചെയ്യൂ. കൂട്ടുഗണപതിഹോമം, ഭഗവത് സേവ ദിവസം എണ്ണത്തിൽ കൂടുതൽ ചെയ്യും.
വഴിപാടുകൾ ബുക്കു ചെയ്യാൻ ഓഫീസുമായി ബന്ധപ്പെടുക.
Ph: 0487 2554263, +91 8547892263
 

ശ്രീ കോതകുളങ്ങര ഭഗവതി ദേശതാലം നിൽക്കുന്ന താലപ്പറമ്പ് ക്ഷേത്രം വാങ്ങിക്കുവാൻ തീരുമാനിച്ചു.
ഏകദേശം 50 ലക്ഷം രൂപ ചിലവ് വരും.
നല്ലവരായ ഭക്തജനങ്ങളുടെയും, ദേശകമ്മിറ്റിക്കാരുടെയും അകമഴിഞ്ഞ'സഹകരണം പ്രതീക്ഷിക്കുന്നു.
ക്ഷേത്രം A/C No: 0706053000000905
IFSC: SBIL0000706

 
Nadappura Inauguration
             
             
             
             
             
             
             
 
 
 
 
 
 
 
Name
Email
Phone
Subject
Type your message


© 2017
All Rights Reserved
QUICK LINKS   FOLLOW US   NEWS & EVENTS
Home
History
Poojas
Upadevas
Offerings
Festivals
Committee
Gallery
Contacts